നിശബ്ദമായ ഇരുണ്ടമുറിയിലെ ഒറ്റപ്പെടലുകള്‍ എന്റെ ഹൃദയത്തില്‍ നിറച്ച കദനവും കണ്ണീരും കിനാക്കളും കടഞ്ഞെടുത് ഞാനിതാ നിനക്കായ് തരുന്നു...അക്ഷരങ്ങളില്‍ കണ്ണീരിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ ചവര്പ്പും നിനക്കു രുചിച്ചെങ്കില്‍ ..പുതുമഴക്കൊപ്പം പെയ്ത മിന്നല്‍ പിണരിന്റെ ഞടുക്കം നിന്നെ പേടിപ്പെചെങ്കില്‍ എന്നോട് ക്ഷമിക്കുക..വെള്ളത്തില്‍ പുളയ്ക്കുന്ന വാരല്‍ മീന്‍ ഉണ്ടാക്കിയ ഓളങ്ങള്‍ പോലെ അത് നിമിഷാര്ധം കൊണ്ട് മറഞ്ഞു പോയേക്കും........

No comments:
Post a Comment